ശ്രീബുദ്ധന്റെ ജീവിതത്തെ ആധാരമാക്കി 1879-ൽ എഡ്വിൻ ആർനോൾഡ് രചിച്ച കൃതിയാണ് The Light of Asia'. 'ഗീതയോടും ഖുറാനോടും ബൈബിളിനോടും എന്തുകൊണ്ടും സമാനത യുള്ള വിശുദ്ധഗ്രന്ഥം" എന്നാണ് ഈ കാവ്യത്ത പി സ്വാമി വിവേകാനന്ദൻ ഭിപ്രായപ്പെട്ടിരിക്കും ന്നത്. ഏഷ്യയുടെ വെളിച്ചം ലോകമെങ്ങുമെത്തി ക്കാനുള്ള മഹത്തായ ശ്രമമാണ് അശ്വഘോഷൻ ശ്രീബുദ്ധ ചരിത്രം എന്ന കൃതിയെ അടിസ്ഥാന പ്പെടുത്തിയും ഉപജീവിച്ചും എഡ്വിൻ ആർനോൾഡ് രചിച്ച 'ദി ലൈറ് ഒഫ് ഏഷ്യ'
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.