ആഭ്യന്തര യുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ പരിപ്രേക്ഷത്തിൽ രചിയ്ക്കപ്പെട്ടിരിയ്ക്കുന്ന 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ' , പോരാട്ടങ്ങൾക്കിടയിൽപ്പെട്ട് ഉഴലുന്ന സാധാരണക്കാരുടേയും വനിതകളുടേയും വേദനകളിലൂടെയാണ് സഞ്ചരിയ്ക്കുന്നത്. ഹിംസ തോൽക്കുന്നിടത്ത് ജനാധിപത്യം വിജയിക്കുന്നു എന്ന ഉത്ഘോഷത്തോടെ ഈ രാഷ്ട്രീയ നോവൽ അവസാനിയ്ക്കുന്നു. Weaving a narrative around the civilian unrests in the SriLanka in 2009, 'Sugandhi Enna Andal Devanayaki' talks about the human rights issues faced by commoners and women in particular. This timely political novel by TD Ramakrishnan reiterates the idea that democracy wins where violence fails.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.