മന്ത്രവാദത്തിന്റെയും സാത്താൻ സേവയുടെയും ഇരുളടഞ്ഞ ഇടനാഴികളിലൂടെ ചലിക്കുന്ന തമോവേദം എന്ന നോവൽ, ജന്മവശാൽ തന്നെ സാത്താൻ സ്പർശ സ്വഭാവ ഗുണങ്ങളുള്ള വിശ്വനാഥൻ എന്ന ചെറുപ്പക്കാരൻ ഒരു മന്ത്രവാദ സംഘത്തിന്റെ നേതാവായി മാറുന്നതിലൂടെ മുന്നേറുന്നു. കൃസ്തീയ വിശ്വാസങ്ങളുടെ മറുപുറമായി കരുതപ്പെടുന്ന സാത്താൻ പ്രീതിയുടെ നാൾവഴികളിലൂടെയും തുടർന്നുള്ള പ്രശ്നങ്ങളിലൂടെയും നമ്മെ കൊണ്ടു പോവുന്നു. Dabbling in Satan worship and other dark rituals in black magic, this novel by Rajeev Sivasankar is based in Cochin. Viswanathan was born with a Satanic trait. And his interest makes him the leader of a Satanic cult. Thamovedam takes its readers through rituals and believes of Satan worshipers and makes stunning revelations on the dark side of Christian believes.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.