
Thottiyude Makan (MP3-Download)
Ungekürzte Lesung. 261 Min.
Sprecher: Salimkumar, Edakochi
PAYBACK Punkte
3 °P sammeln!
"ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള് നിവരുന്ന ഈ നോവല് തൊഴിലാളിവര്ഗത്തിന്റെ അധ്വാനത്തിന...
"ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള് നിവരുന്ന ഈ നോവല് തൊഴിലാളിവര്ഗത്തിന്റെ അധ്വാനത്തിന്റെ കഥ പറയുന്നു. സമൂഹം വെറുപ്പോടെയും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്ക്കൊരു ജീവിതമുണ്ടെന്നും യഥാതഥമായി നോവല് കാട്ടിത്തരുന്നു. A classic, no less, Thottiyude Makan takes its readers through the lives of manual scavegers of Alapuzha. Telling their tales through generations Thakazhi Sivasankarapilla takes us through the history of the social stigma they suffer through each generation."
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.