കഴിഞ്ഞുപോയൊരു ചരിത്രഗാഥയുടെ ഈണം തത്തിക്കളിക്കുന്ന തൃക്കോട്ടൂരംശത്തിന്റെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മല് തറവാട്ടിലുമൊക്കെയായി പടര്ന്നു പന്തലിച്ചു കിടക്കുന്ന കഥകള്. നാടോടിക്കഥകളുടെ മൊഴിവഴക്കവും ഗ്രാമ്യതയും നാട്ടുവര്ത്തമാനങ്ങളുടെ കഴക്കെട്ടുകളും കലര്ന്ന ആഖ്യാനത്തിലൂടെ ഒരു നാടോടി ഇതിഹാസം തീര്ക്കുകയാണ് യു.എ. ഖാദര്. U A Khader introduces his readers to the myths and folklores that have been part of the Thrikottoor angadi, so on and so forth. The village lores, rumours and fantastical stories all find a place in this oral narrative.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.