ഓടപ്പഴത്തിന്റെ ഭംഗിയായിരുന്നു ആ ആണ്മ... പിന്നെപ്പിന്നെ പാഠം പഠിപ്പിക്കുന്ന ചൂരലായി ആണ്മ...മിണ്ടരുത് എന്ന അലർച്ചയായി ആണ്മ...ഗർഭം ധരിക്കുന്ന ഭയമായി ആണ്മ... അവനിലെ അവളെയും അവളിലെ അവനെയും ശരീരത്തിന്റെ ഭാഷയിലൂടെ മനസ്സിന്റെ ഭക്ഷണത്തിലൂടെ വെളിപ്പെടുത്തുന്ന അത്യസാധാരണമായ നോവൽ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.