നന്നെ ചെറുപ്പത്തിലാണ് വികൃതിരാമന് മനയ്ക്കലെത്തിയത്. അച്ഛന്നമ്പൂതിരിയുടെ തോട്ടത്തില് ഒരു മരക്കൊമ്പില് അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛന്നമ്പൂതിരി അവനെയെടുത്തു വളര്ത്താന് തീരുമാനിച്ചു. അവന്റെ കഴുത്തില് മിനുസമുള്ള ഒരു ചരടുകെട്ടി. മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവന് കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമന്റെ കഥകളാണ്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.