ജീവിതത്തിന്റെ വാർദ്ധക്യകാലത്ത് ഏകാന്തതയിലും ഒറ്റപ്പെടലിലും അകപ്പെട്ടു പോയ ഒരു മനുഷ്യജീവിയുടെ കഥ പറയുകയാണ് ഈ നോവൽ. കേരള സാഹിത്യ പുരസ്കാരം നേടിയ ഈ നോവൽ, വാർദ്ധക്യത്തിലെ വിരസതയുടേയും നോവിൻ്റെയും നീറ്റൽ നമ്മിലേയ്ക്ക് വല്ലാതെ സന്നിവേശിപ്പിയ്ക്കുന്നുണ്ട്. A novel about the aged and the abandoned. This Kerala Sahithya Akademi Award-winning novel tells us the life of an abandoned aged man who is forced to life out his life in the loneliness of an old-age home.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.