
Budha Charitam (MP3-Download)
Ungekürzte Lesung. 230 Min.
Sprecher: Lohithakshan, Rekha
PAYBACK Punkte
1 °P sammeln!
അപൂർണമായ മഹാകാവ്യമാണ് 'ബുദ്ധചരിതം'. സംസ്കൃത ഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിലൊന്നു കൂടിയാണിത്. ബുദ്ധന്റെ ജനനം മുതൽ ബോധോദയംവരെയുള്ള ജീവിതമാണ് ബുദ്ധചരിതത്തിലെ പതിന്നാലു സർഗങ്ങൾ അവതരിപ്പിക്കുന്നത്. ബുദ്ധന്റെ ജീവിതവും ദർശനവ...
അപൂർണമായ മഹാകാവ്യമാണ് 'ബുദ്ധചരിതം'. സംസ്കൃത ഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിലൊന്നു കൂടിയാണിത്. ബുദ്ധന്റെ ജനനം മുതൽ ബോധോദയംവരെയുള്ള ജീവിതമാണ് ബുദ്ധചരിതത്തിലെ പതിന്നാലു സർഗങ്ങൾ അവതരിപ്പിക്കുന്നത്. ബുദ്ധന്റെ ജീവിതവും ദർശനവും ആവിഷ്കരിക്കാൻ പില്ക്കാലത്തു തുനിഞ്ഞവർക്കെല്ലാം വഴിവിളക്കായ കൃതിയാണ് അശ്വഘോഷൻ രചിച്ച ഈ കൃതി.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.