ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ആഗോളഭരണ കൂടങ്ങളുടെ സങ്കീര്‍ണതകളെ പഠിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന പുസ്തകം. ലോകസമാധാനം, അന്താരാഷ്ട്ര സാമ്പത്തിക-സുരക്ഷാ നയങ്ങള്‍, ആഗോള വികസന അജന്‍ഡ, സൈബർ സ്പേസ്, ആഗോളവത്കരണം,നയതന്ത്രം, തീവ്രവാദം, ചൈനയുടെ വളര്‍ച്ച, സമകാലികകാലത്ത് ഇന്ത്യയുടെ പ്രസക്തി എന്നീ വിഷയങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. അതോടൊപ്പംതന്നെ ആഗോളതലത്തില്‍ നിലവിലിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതും പുതിയ ലോകത്തിന് നേതൃത്വം നൽകേണ്ടതും ഇന്ത്യയാണെന്നും അവയിലേക്കു ചൂണ്ടുന്ന കണ്ടെത്തലുകളെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. വിവര്‍ത്തനം: സെനു കുര്യന് ജോര്‍ജ്
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.