കേരളചരിത്രത്തിലെ സമാനതകളില്ലാത്ത സാഹസികതയായിരുന്ന മാമാങ്കത്തെക്കുറിച്ചുള്ള ഭാവനാപൂർണമായ കൃതി. ഓരോ മാമാങ്കവും ഇത്താപ്പുവിനെപ്പോലുള്ള മരിക്കാൻ ഭയലേശമില്ലാത്ത ചാവേറുകളുടേതാണ്. എല്ലാ 12 വർഷവും മാമാങ്കത്തിന് അവരെത്തും, മരിച്ചാലും ജയിക്കുമെന്ന ഉറപ്പോടെ. Imaginative narration of one of the most famous adventures of epic dimensions in Kerala history. Every 12 years, before the commencement of the festival of Mamankam, a well-trained suicide squad of the bravest challenge the authority of ruler Samoothiri, just to ascertain the rights of their own local chieftain to inaugurate the festival. Die they all will but not their will to die. © Malayala Manorama
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.